‘വണ്ടര്‍ ബോയ്സ്’ ഓഗസ്റ്റ് 3-ന് പ്രദര്‍ശനത്തിനെത്തും.

കൊച്ചി: കാമ്പസ് പശ്ചാത്തലത്തില്‍ ഹ്യൂമറിനും, ആക്ഷനും, സംഗീതത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രമാണ് വണ്ടര്‍ ബോയ്സ്. നവാഗതനായ ശ്രീകാന്ത് എസ് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാരിസ് അബ്ദുള്ളയാണ് ക്യാമറാമാന്‍. കൃഷ്ണകാവ്യ ക്രിയേഷന്‍സിന്റെ ബാനറില്‍ കോതമംഗലം സ്വദേശിയും ഗുജറാത്ത് ബിസിനസ്സുകരനുമായ ഗോപന്‍ നായരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാലയോടൊപ്പം പുതുമുഖങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

കൃഷ്ണകാവ്യ ക്രിയേഷന്‍സാണ് വിതരണം. ഓഗസ്റ്റ് 3ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

പ്രധാന താരങ്ങള്‍

ബാല
പ്രവീണ്‍ പ്രേം

വിനു രാഘവ്
നന്ദു
സുനില്‍ സുഗത
വി.കെ ബൈജു
കലാശാല ബാബു
മഹേഷ്‌
കെ.ടി.എസ് പടന്നയില്‍
അനില്‍ മുരളി
ദിനേശ് പണിക്കര്‍
നസീര്‍ സംക്രാന്തി
റനീഷ്
റയിസ് സുല്‍ത്താന്‍
തോര്‍ത്ത് ബാലു
ഷാഫി പത്താന്‍
ഡോണ റൊസാരിയോ
ആദി സുദേവ്
സുറുമി
കാര്‍ത്തിക
കൊളപ്പുള്ളി ലീല

error: Content is protected !!