സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് എന്നെ കടന്നാക്രമിക്കുന്നത്: ഊര്‍മ്മിള ഉണ്ണി
അമ്മയുടെ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയാക്കി ചിത്രീകരിക്കുകയാണെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ കടന്നാക്രമിക്കുന്നതെന്നും വ്യക്തമാക്കി നടി ഊര്‍മ്മിള ഉണ്ണി. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യോഗത്തില്‍
Read more