ഭാഗ്യനായികയായി അനു ഇമ്മാനുവേല്‍
മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനു ഇമ്മാനുവല്‍ ഭാഗ്യനായികയായി മാറുകയാണ്. ഗോപിചന്ദ്, പവന്‍കല്യാണ്‍ എന്നിവരുടെ ചിത്രത്തില്‍ അഭിനയിച്ച് വിജയം നേടിയ അനു അടുത്തതായി അല്ലുഅര്ജ്ജുനിന്റെ നായികയാകുന്നു. ബാലനടിയായി
Read more