മികച്ച വേഷങ്ങളുമായി സുരാജ് വെഞ്ഞാറമൂട്

കോമഡിവേഷങ്ങളില്‍നിന്ന് മാറി മികച്ച കഥാപാത്രങ്ങളിലേക്ക് ചുവടു മാറ്റിയ സുരാജ് വെഞ്ഞാറമൂടിന് ഇപ്പോള്‍ സിനിമയില്‍ നല്ല സമയമാണ്. ചെയ്യുന്ന വേഷങ്ങള്‍ എല്ലാം തന്നെ അഭിനയ പ്രാധാന്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു.

Read more
error: Content is protected !!