ലൂസിഫര്‍ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും.
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. ജൂലൈ 18ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്
Read more