‘കടലിന്റെ പുസ്തകം’ തുടങ്ങി

ദി എലൈവ് മീഡിയയുടെ ബാനറില്‍ ദി എലൈവ് മീഡിയ നിര്‍മ്മിക്കുന്ന ‘കടലിന്റെ പുസ്തകം’, കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് പീറ്റര്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്നു. കടലിന്റെ

Read more

 പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാന്‍ ‘ഒറ്റയ്‌ക്കൊരു കാമുകൻ’

പ്രണയത്തിന്റെ വ്യത്യസ്ഥമായ തലങ്ങളിലൂടെ രസകരമായ ആഖ്യാനത്തിലൂടെ പ്രമേയത്തിലെയും അവതരണത്തിലെയും പുതുമയോടെ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന ചിത്രമാണ് ‘ഒറ്റയ്‌ക്കൊരു കാമുകൻ’. പ്രതികാരദാഹിയായ ഒരു കാമുകൻ ഒറ്റയ്ക്ക് പകവീട്ടാൻ ഒരുങ്ങുന്ന

Read more

അമേരിക്കയുടെ പശ്ചാത്തലത്തില്‍ ഒരു മലയാള ചിത്രം കൂടി; ‘അനിയൻകുഞ്ഞും തന്നാലായത്’

രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അനിയൻകുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഏറിയപങ്കും അമേരിക്കയിലാണ് ചിത്രീകരിച്ചത്. മറ്റൊരു ലൊക്കേഷൻ തിരുവനന്തപുരമായിരുന്നു.വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും.

Read more

‘ജോസഫ്’ ടീസര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജ്ജ് നായകനായി അഭിനയിക്കുന്ന ജോസഫ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. എം.പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.. ടീസര്‍ കാണാം 

Read more

‘തേയില സൽക്കാരം 3PM’ പൂജ കഴിഞ്ഞു

 കോഴിക്കോട് : എ. കെ.ഡി. കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷ്റഫ് കക്കോടി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘തേയില സൽക്കാരം 3PM’ എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് മഹാറാണി

Read more

പ്രണവിന്റെ അടുത്തചിത്രം അരുണ്‍ ഗോപിയോടൊപ്പം

കൊച്ചി: ആദി’ എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഏതായിരിക്കുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമാകുന്നു.’രാമലീല’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഹിറ്റ് സംവിധായകനായി മാറിയ അരുണ്‍ ഗോപിയുടെ 

Read more

പ്രണവിന്റെ പുതിയ ചിത്രം : പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

കൊച്ചി: ‘ആദി’ എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഏതായിരിക്കുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമാകുന്നു. പ്രണവ് പുതിയ ചിത്രത്തിനായി കരാര്‍ ഒപ്പിട്ടതായും ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Read more

ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ; റിയലാവാന്‍ കാതും കുത്തി !

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടന്‍ ജയസൂര്യ. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി രണ്ട് കാതും കുത്താനും ജയസൂര്യ തയ്യാറായി.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന

Read more

ചാണക്യതന്ത്രം ; ഡബ്ബിംഗ് കൊച്ചിയില്‍ പുരോഗമിക്കുന്നു

കൊച്ചി: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ‘അച്ചായന്‍സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായാണ് കണ്ണന്‍

Read more

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമായചാലക്കുടിക്കാരന്‍ ചങ്ങാതി പ്രദര്‍ശനത്തിനൊരുങ്ങുന്നു. അവസാനവട്ട മിനിക്കുപണികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ്

Read more
error: Content is protected !!