‘ആദം ജോണ്‍’: പ്രണയഗാനം തരംഗമാകുന്നു

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആദം ജോണ്‍’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി.ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ‘ഈ

Read more

മമ്മൂട്ടി പരോളില്‍

മമ്മൂട്ടി ഇപ്പോള്‍ പരോളില്‍ ആണ് . നവാഗതനായ ശരത് സന്ദിത് ആണ് പരോളിന്റെ സംവിധായകന്‍. ആദ്യഘട്ട ചിത്രീകരണം ബാംഗ്ലൂരില്‍ പൂര്‍ത്തിയായി. പരസ്യചിത്രസംവിധാനരംഗത്തു നിന്നാണ് ശരത് സന്ദിത് സിനിമയിലെത്തുന്നത്.

Read more

സജി സുരേന്ദ്രന്‍ -കൃഷ്ണ പൂജപ്പുര ടീം വീണ്ടും

കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ചാര്‍ളീസ് ഏയ്‌ഞ്ചല്‍’ . യുവതാരങ്ങളെ നായകരാക്കി റൊമാന്റിക് കോമഡി ചിത്രത്തിനുവേണ്ടിയാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

Read more

ഹന്‍സികയും തൃഷയും മലയാളത്തില്‍

തമിഴിലും തെലുങ്കിലും സൂപ്പര്‍താര നായികമാരായ ഹന്‍സികയും, തൃഷയും മലയാളത്തില്‍ സജീവമാകുന്നു.മോഹന്‍ലാല്‍ നായകനാകുന്ന വില്ലനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഹന്‍സിക ഇപ്പോള്‍. കൂടാതെ മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് താരം

Read more

‘പുളളിക്കാരന്‍ സ്റ്റാറാ’യുടെ ആദ്യ ടീസര്‍ കാണാം

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പുളളിക്കാരന്‍ സ്റ്റാറാ’യുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തന്‍, ഇന്നസെന്റ്

Read more

‘വിമാനം’ പറക്കാറായി

ചിത്രീകരണം തുടങ്ങുന്നതിനു മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് പ്രിഥ്വിരാജ് നായകനാകുന്ന വിമാനം . നവാഗതനായ പ്രദീപ് എം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജി തോമസ്

Read more

കായംകുളം കൊച്ചുണ്ണി; പരുക്കന്‍ ലുക്കില്‍ നിവിന്‍പോളി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കൊച്ചുണ്ണിയുടെ ഗ്രാഫിക്സ് ചിത്രത്തില്‍ മീശ പിരിച്ച്, കൈയ്യില്‍ തോക്കുമേന്തി

Read more

ശങ്കര്‍രാമകൃഷ്ണന്‍ സംവിധായകനാകുന്നു

നടനും എഴുത്തുകാരനുമായ ശങ്കര്‍രാമകൃഷ്ണന്‍ ചലച്ചിത്ര സംവിധായകനാകുന്നു. മമ്മൂട്ടിയെ നായകനാക്കി ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ശങ്കര്‍. കേരള ടൂറിസം ഡെവലപ്പ്‌മെന്റ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്

Read more

നാലുഗെറ്റപ്പുകളില്‍ ദുല്‍ഖര്‍സല്‍മാന്‍

ബിജോയ്‌നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘സോളോ’യില്‍ നാലുഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍സല്‍മാന്‍ അഭിനയിക്കുന്നത്. Lt. രുദ്രരാമചന്ദ്രന്‍ എന്ന സൈനികന്റെ വേഷത്തിലുള്ള ആദ്യ ഗെറ്റപ്പ് ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു. ഒരു

Read more

ലേലം രണ്ടാം ഭാഗം;സുരേഷ്ഗോപി ആനക്കാട്ടില്‍ ചാക്കോച്ചി

സുരേഷ്ഗോപി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ലേലം’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്‌ഗോപി തന്നെയാണ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. രഞ്ജിപണിക്കരാണ് തിരക്കഥ തയ്യാറാക്കുന്നത്. ‘കസബ’ എന്ന

Read more
error: Content is protected !!