‘വര്‍ണ്യത്തില്‍ ആശങ്ക’ ആഗസ്റ്റ് നാലിന്

‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. നര്‍മത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കട്ട

Read more

ഉദാഹരണം സുജാത ചിത്രീകരണം പൂര്‍ത്തിയായി

മഞ്ജു വാര്യര്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ‘ഉദാഹരണം സുജാത’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് ചെങ്കല്‍ച്ചൂളയിലും പരിസരത്തുമായായിരുന്നു അവസാനവട്ട ചിത്രീകരണം നടന്നിരുന്നത്. മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ തിരക്കഥയില്‍

Read more
error: Content is protected !!