ജോമോന്റെ ‘കൈരളി’യില്‍ നിവിന്‍ പോളി നായകന്‍

കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന ‘എം വി കൈരളി’യുടെ കഥ സിനിമയാകുന്നു.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള യുവ ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ ചിത്രം സംവിധാനം ചെയ്യും.

Read more
error: Content is protected !!