ഹസീന പാര്‍ക്കര്‍ ആഗസ്റ്റിലെത്തും
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറിന്റെ ജീവിതകഥയെ പശ്ചാത്തലമാക്കി അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഹസീനാ പാര്‍ക്കര്‍. ശ്രദ്ധ കപൂര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍
Read more