ഹനീഫ് അദേനിയുടെ അടുത്ത ചിത്രം ‘മിഖായേല്‍’ : നായകന് നിവിന്‍ പോളി
കൊച്ചി : സംവിധായകന് ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്നു. തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രമായ ‘എബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഹനീഫ് അദേനി തിരക്കഥ
Read more