പ്രതിഫലം 14 ലക്ഷവും ഫ്ലൈറ്റ് ടിക്കറ്റും

കൊച്ചിയില്‍ മൊബൈല്‍ ഷോപ്പ് ഉത്ഘാടനം ചെയ്യാനെത്തിയ സണ്ണി ലിയോണ്‍ വാങ്ങിയ പ്രതിഫലം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. 14 ലക്ഷം രൂപയും രണ്ടു ബിസിനസ്സ് ക്ലാസ് ടിക്കറ്റും സുരക്ഷയ്ക്കായി പത്ത് അംഗരക്ഷകരെയുമാണ് സണ്ണി ആവശ്യപ്പെട്ടത്. സെക്കന്റിന്റെ പരസ്യചിത്രങ്ങള്‍ക്ക് കോടികള്‍ വാങ്ങുന്ന നടിമാര്‍ക്ക് സണ്ണിലിയോണ്‍ മാതൃകയായിരിക്കുകയാണ്. ഇത്തരം സംരംഭങ്ങളില്‍ ആരു വിളിച്ചാലും താന്‍ ഇനിയും സഹകരിക്കുമെന്നും സണ്ണി പറഞ്ഞു.

error: Content is protected !!