തല മൊട്ടയടിച്ച് ഷംന

പു​തി​യ തമിഴ് ചി​ത്ര​ത്തി​നു വേ​ണ്ടി ന​ടി ഷം​ന കാ​സിം ത​ല മൊ​ട്ട​യ​ടി​ച്ചി​രി​ക്കു​ന്നതായി വാര്‍ത്തകള്‍. ‘കൊ​ടിവീ​ര​ൻ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഷം​ന കാ​സിം തല മൊട്ടയടിച്ചിരിക്കുന്നത്.കൊ​ടി​വീ​ര​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നതായും, അ​തി​ൽ എ​നി​ക്കൊ​ട്ടും മ​നഃ​സാ​ക്ഷി​ക്കു​ത്തി​ല്ലെന്നും സം​വി​ധാ​യ​ക​നി​ലും തി​ര​ക്ക​ഥ​യി​ലും ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ടെന്നും ഷംന പറയുന്നു. മു​ത്ത​യ്യ ആണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്. ശ​ശി​കു​മാ​ര്‍ ആണ് നായക വേഷത്തില്‍ എത്തുന്നത്‌.

error: Content is protected !!