രാമലീല സെപ്റ്റംബര്‍ 28ന്

ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിന് തിയേറ്ററുകളില്‍ എത്തും. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍  ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്.

error: Content is protected !!