മായാനദി ചിത്രീകരണം പുരോഗമിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സി ഐ എ യ്ക്കു ശേഷം സംവിധായകന്‍ അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രമാണ് മായാനദി.ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍.പുതുമുഖം ഐശ്വര്യ ലക്ഷ്മി നായികയാകുന്നു.വന്‍ വിജയമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിൻ്റെ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരന്‍- ദിലീഷ് നായര്‍ കൂട്ടുകെട്ടാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.മഹേഷിൻ്റെ പ്രതികാരത്തിൻ്റെ രചനക്ക് ദേശീയ പുരസ്‌കാരം നേടിയ രചയിതാവാണ് ശ്യാം പുഷ്‌കരന്‍.
സമീറ സനീഷ് വസ്ത്രാലങ്കാരവും,ഷിജി പട്ടണം കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു.
ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.

error: Content is protected !!