‘കടംകഥ’ 28-ന് തിയേറ്ററുകളിലെത്തും

മൺസൂൺ എന്റർടെൻമെന്റിന്റെ ബാനറിൽ സാദിഖ് അലി നിര്‍മ്മിച്ച് സെന്തിൽ രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കടംകഥ. ഫൈസൽ അലിയാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്‌.ഫിലിപ് അലിയുടെതാണ് കഥ. കടം ഉള്ളവരുടേയും കാശ് ഇല്ലാത്തവരുടേയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനവും ഇതിനോടകം യൂട്യൂബിൽ ഹിറ്റ് ആയി കഴിഞ്ഞു . വിനയ് ഫോർട്ട്, ജോജു ജോർജ്, രൺജി പണിക്കർ, റോഷൻ മാത്യു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .ചിത്രം ഈ മാസം 28നു തിയേറ്ററുകളിൽ എത്തും.

ട്രെയിലര്‍ കാണാം

error: Content is protected !!