ശിവനായി ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്‍ ശിവനായി അഭിനയിക്കുന്നതായി വാര്‍ത്തകള്‍. അമിത് ത്രിപാഠിയുടെ ശിവ ട്രിലോളജി എന്ന പുസ്തകത്തിൽ നിന്നും ഇമോര്‍ട്ടല്‍സ് ഓഫ് മെലൂഹ എന്ന ഭാഗമാണ് സിനിമയാകുന്നത്.അതോടെ സിനിമയിലെ പ്രധാന കഥാപാത്രമായ ശിവനെ അവതരിപ്പിക്കുന്നത് ആരായിരിക്കുമെന്ന സിനിമ പ്രേമികളുടെ ആകാംക്ഷക്ക്‌ വിരാമമായിരിക്കുകയാണ്.സഞ്ജയ് ഭന്‍സാലിയാണ് സംവിധാനം. കൃഷിന്റെ നാലാം ഭാഗത്തിന്റെ അഭിനയ തിരക്കുകളിലാണ് ഇപ്പോൾ ഹൃത്വിക് റോഷന്‍.അതിനു ശേഷം ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

error: Content is protected !!