വിവാഹം പിന്നീട് : ഹണി റോസ്

നടി ഹണി റോസ് വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയായില്‍ സജീവ ചര്‍ച്ചയായിട്ട് നാളേറെയായി. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഹണി റോസ് തന്റെ വിവാഹ വാര്‍ത്ത തന്നെ അറിയുന്നത്. ഉടന്‍ തന്നെ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി ഹണിയെത്തി. വിവാഹം ഇപ്പോള്‍ ഇല്ലെന്നും താനല്ല അത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.
ഹണി നായികയായ ചങ്ക്സ് എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

error: Content is protected !!