ഗ്രേറ്റ്‌ ഫാദര്‍ തെലുങ്കിലേക്ക്

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച  ‘ഗ്രേറ്റ് ഫാദര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ ഹനീഫ് അധേനിയാണ് ഗ്രേറ്റ് ഫാദര്‍ മലയാളത്തില്‍ സംവിധാനം ചെയ്തത്. മകളെ ലൈംഗികമായി പീഡിപ്പിച്ചവനോട്   പ്രതികാരം ചെയ്യുന്ന അച്ഛന്‍ കഥാപാത്രമായി മമ്മൂട്ടി തകര്‍ത്ത്അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത് .റീമേക്കുമായി ബന്ധപെട്ട് വെങ്കിടേഷ് പ്രമുഖ തെലുങ്ക് സംവിധായകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

 

error: Content is protected !!