പോത്തേട്ടന്‍ ബ്രില്ല്യന്‍സ് : വീഡിയോ വൈറലാകുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
സംവിധായകനായ ദിലീഷ് പോത്തന്‍ ആണ് തന്‍റെ ഫേസ്ബുക്കില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്..

വീഡിയോ കാണാം.

തൊണ്ടിമുതലും ദൃക്സാക്ഷിയുംBEHIND THE SCENES

Posted by Dileesh Pothan on Monday, 17 July 2017

error: Content is protected !!