‘ജോസഫ്’ ടീസര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജ്ജ് നായകനായി അഭിനയിക്കുന്ന ജോസഫ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. എം.പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.. ടീസര്‍ കാണാം 

Read more

വ്യത്യസ്തമായ ഒരു പ്രമേയവുമായി അഞ്ജലി

സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയ ഫെയ്സ് ടു ഫെയ്സ് എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം     കരുത്തുറ്റ ഒരു കഥയുമായി ചഞ്ചൽ കുമാർ വരുന്നു.. ഇത്തവണയും സമൂഹത്തിലും

Read more

ഭാര്യയുടെയും മക്കളുടെയും പേരുകള്‍ കൈയ്യില്‍ കൊത്തി ആരാധകരെ ഞെട്ടിച്ച് സൂര്യ

ഭാര്യയുടെയും മക്കളുടെയും പേരുകള്‍ കൈയ്യില്‍ കൊത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ സൂര്യ. ജ്യോതികയ്ക്കും മക്കള്‍ക്കും താരം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമകളുമായി ബന്ധപ്പെട്ട് മുന്നേറുന്നതിനിടയിലും ഇവരുടെ

Read more

രജനിയുടെ പാര്‍ട്ടി ഡിസംബറില്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്ത‌ിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 12 നെന്ന് സൂചന. രജനിയുടെ ജന്മദിനമായ ഡിസംബര്‍ 12ന‌് പാര്‍ട്ടി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട‌് ചെയ‌്തിട്ടുള്ളത്. എന്നാല്‍, ഇക്കാര്യം

Read more

മഞ്ജു വാര്യര്‍ രാജിവെച്ചു ?

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചതായി റിപ്പോര്‍ട്ടുകള്‍. മുൻപും ഡബ്യുസിസിയുടെ ചില  നിലപാടുകള്‍ക്കെതിരെ മഞ്ജു

Read more

ലൂസിഫര്‍ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും.

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. ജൂലൈ 18ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്

Read more

സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് എന്നെ കടന്നാക്രമിക്കുന്നത്: ഊര്‍മ്മിള ഉണ്ണി

അമ്മയുടെ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയാക്കി ചിത്രീകരിക്കുകയാണെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ കടന്നാക്രമിക്കുന്നതെന്നും വ്യക്തമാക്കി നടി ഊര്‍മ്മിള ഉണ്ണി. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യോഗത്തില്‍

Read more

മൈ സ്‌റ്റോറി ജൂലൈ ആറിന്

പൃഥ്വിരാജ് നായകനാകുന്ന മൈ സ്‌റ്റോറി എന്ന ചിത്രം ജൂലൈ ആറിന് പ്രദര്‍ശനത്തിനെത്തും. നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക. പ്രമുഖ വസ്ത്രാലങ്കാര വിദഗ്ദ

Read more

‘സുഖമാണോ ദാവിദേ’ ഇനി തമിഴ് സംസാരിക്കും !

കൊച്ചി: അനുപ് ചന്ദ്രൻ- രാജ മോഹൻ ടീം സംവിധാനം ചെയ്ത കേരളത്തിൽ കഴിഞ്ഞയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവൽ , മാസ്റ്റർ ചേതൻ ജയലാൽ എന്നിവർ

Read more

അനുഷ്‌ക ശര്‍മ്മയുടെ ‘പാരി’ക്ക് പാകിസ്ഥാനില്‍ നിരോധനം.

അനുഷ്‌ക ശര്‍മ്മ കേന്ദ്ര കഥാപാത്രമാകുന്ന ‘പാരി’ക്ക് പാകിസ്ഥാനില്‍ നിരോധനം. ഇസ്ലാമികമല്ലാത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്നാരോപിച്ചാണ് നിരോധനം. ചിത്രത്തില്‍ മുസ്ലീം വികാരം വ്രണപ്പെടുത്തുന്നതും മന്ത്രവാദം പോലെയുള്ള സംഭവങ്ങള്‍  പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും

Read more
error: Content is protected !!