രജനിയുടെ പാര്‍ട്ടി ഡിസംബറില്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 12 നെന്ന് സൂചന. രജനിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് പാര്‍ട്ടി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വാര്ത്താഏജന്സികള് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, ഇക്കാര്യം
Read more