മിയാ ഖലീഫ ഇനി നീലച്ചിത്രങ്ങളില്‍ അഭിനയിക്കില്ല

 

പ്രശസ്ത നീലച്ചിത്ര നായികയായ മിയാ ഖലിഫ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതായി അറിയിച്ചു. മുസ്ലീം പോണ്‍സ്റ്റാര്‍ എന്ന പേരിലായിരുന്നു മിയ പോണ്‍ സൈറ്റുകളില്‍ ഏറെ സ്വീകാര്യത നേടിയത്. അതിനാല്‍ തന്നെ നിരവധി മുസ്ലീം സംഘടകളില്‍ നിന്നും മിയയ്‌ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഐഎസ്‌ഐഎസിന്റെ അടക്കം വധ ഭീഷണിയും മിയയ്ക്കുനേരെയുണ്ടായിരുന്നു.അതിനെ തുടര്‍ന്നാണ്‌ അഭിനയം നിര്‍ത്താനുള്ള പ്രധാന കാരണമായി മിയ വെളിപ്പെടുത്തുന്നത്.
‘ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു’. സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ പോഡ് കാസ്റ്റിലാണ് മിയ അഭിനയം നിര്‍ത്തിയതിലെ കാരണം ആരാധകരുമായി പങ്കു വെച്ചത്.

ലെബനീസ് സ്വദേശിയായ മിയ പത്താം വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്. പിന്നീട് മയാമിയിലേക്ക് താമസം മാറുകയായിരുന്നു. ഇരുപത്തിയഞ്ചുകാരിയായ മിയയാണ് പോണ്‍ഹബ്ബ് വെബ് സൈറ്റിന്റെ റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരുവര്‍ഷം മുമ്പാണ് മിയയ്ക്ക് ഐഎസിന്റെ ഭീഷണിയുയര്‍ന്നത്. ഇരുപത്തിയൊന്നാം വയസിലാണ് മിയ പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന നീലച്ചിത്രങ്ങള്‍ മിയാ ഖലിഫയുടെതാണ്. സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളതും മിയക്ക് ആണെന്നാണ്‌ പറയുന്നത്.

error: Content is protected !!