മഹേഷിന്റെ പ്രതികാരം

മലയാളത്തിൽ സൂപ്പർഹിറ്റായ “മഹേഷിന്റെ പ്രതികാരം” തമിഴിൽ,
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രം പ്രിയദർശൻ സംവിധാനം ചെയ്യുന്നു.
ഈ മാസം 19 മുതൽ തെങ്കാശിയിൽ ചിത്രീകരണം തുടങ്ങും..

error: Content is protected !!