നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍.
——————————————————————————-
ഗൂഢാലോചനക്കേസിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ കേന്ദ്രത്തില്‍ വച്ചുള്ള ചോദ്യം ചെയ്യലിനിടെയാണ്‌ അറസ്റ്റ് ചെയ്തത്. ദിലീപിനെ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

error: Content is protected !!