ദിലീപിന് ജാമ്യമില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.കസ്റ്റഡി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജൂലൈ 25 വരെ റിമാന്‍ഡില്‍ തുടരും. വിധി കേട്ട ശേഷം ദിലീപിനെ ആലുവ സബ് ജയിലേക്ക് മാറ്റി.

error: Content is protected !!