ദിലീപ് ആലുവാ സബ്‌ ജയിലിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവാ സബ്‌ ജയിലിലേക്ക് മാറ്റി.
ഗൂഡാലോചനയടക്കം ഗുരുതരമായ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.
അമ്മ എന്ന സംഘടനയുടെ അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കി.. ദിലീപ് രൂപം കൊടുത്ത തീയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനയായ ഫിയോകയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയും ദിലീപിനെ പുറത്താക്കിയതായി അറിയിച്ചു..

error: Content is protected !!